This blog contains social views and updates connected with Maradu Village/ Maradu Municipality area. This is a honorary effort to backup the news and events connected with Maradu in online. Contact email- sherryjthomas@gmail.com
SOCIAL & LEGAL UPDATES
Tuesday, March 30, 2010
അന്യായ പലിശക്കാര്‍ നിങ്ങളുടെ സുഹൃത്തുക്കളെ ശല്യപ്പെടുതരുണ്ടോ .. ..
അന്യായ പലിശക്കാര്‍ നിങ്ങളുടെ സുഹൃത്തുക്കളെ ശല്യപ്പെടുതരുണ്ടോ .. പോലീസിന്റെ പുതിയ സര്‍കുലര്‍.. മാനസിക പീഡനം ശാരീരിക പീഡനം മുതലായവ ഉണ്ടായാല്‍ പരിഹാരം കാണാന്‍ .. http://www.keralapolice.org/newsite/pdfs/circular/52_09.pdf
Monday, March 29, 2010
നിങ്ങളുടെ ഭൂമിയുടെ യഥാര്‍ത്ഥ രേജിസ്ട്രഷന്‍ വില അറിയാന്‍
നിങ്ങളുടെ ഭൂമിയുടെ യഥാര്‍ത്ഥ രേജിസ്ട്രഷന്‍ വില അറിയാന്‍ താഴെ പറയുന്ന വിലാസത്തില്‍ ഭൂമിയുടെ സര്‍വ്വേ നമ്പറും മറ്റു വിവരങ്ങളും എന്ടെര്‍ ചെയ്യുക
http://igr.kerala.gov.in/fairvaluesearch.aspx
http://igr.kerala.gov.in/fairvaluesearch.aspx
Sunday, March 28, 2010
ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും അവരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കുന്ന പദ്ധതിയില്‍ അര്‍ഹതപ്പെട്ടവരെ മുഴുവന്‍ ചേര്‍ക്കാന്‍ മരട് വില്ലജ് വോയിസ് സഹായിക്കുന്നു ..
വിശദ വിവരങ്ങള്‍ ലേഖന രൂപത്തില്‍ -
www.niyamadarsi.com
http://www.scribd.com/doc/29046494/Aam-Admi-Yojana-Labour-Scheme
www.niyamadarsi.com
http://www.scribd.com/doc/29046494/Aam-Admi-Yojana-Labour-Scheme
Saturday, March 27, 2010
4 LAKHS FUND FOR INSTALLING NEW NAMES FOR 14 ROADS IN MARADU
14 റോഡുകള്‍ക്ക് പുതിയ പേരിടാന്‍ 4 ലക്ഷം രൂപയുടെ ടെന്ടെര്‍ വിളിച്ചു ..
പഞ്ചായത്ത് ഐക്യകണ്ടെന പാസ്സാക്കിയെങ്കിലും ഫണ്ട് പാസ്സാക്കാന്‍
സര്‍ക്കാരിന്‍റെ ടെക്നിക്കല്‍ അനുമതി ലഭിച്ചിട്ടില്ല ഏന്നാണ് വാര്‍ത്ത
റോഡുകളുടെ നിലവിലുള്ള പേരും പുതിയ പേരും -
THOMASPURAM പുഴയരിക് ROAD --- GEORGE MASTER ROADപഞ്ചായത്ത് ഐക്യകണ്ടെന പാസ്സാക്കിയെങ്കിലും ഫണ്ട് പാസ്സാക്കാന്‍
സര്‍ക്കാരിന്‍റെ ടെക്നിക്കല്‍ അനുമതി ലഭിച്ചിട്ടില്ല ഏന്നാണ് വാര്‍ത്ത
റോഡുകളുടെ നിലവിലുള്ള പേരും പുതിയ പേരും -
ROAD BEFORE XAVIER ---- P P XAVIER ROAD
KOTTARAM PALLI NADA ROAD ---- P A AUGUSTINE ROAD
BLOCK OFFICE ROAD ----- P U ULAKAN ROAD
KATTITHATA-MOOLETHARA -- N X JOSEPH ROAD
SANTHI CLINIC ROAD ---- C K VENU ROAD
KOLADATHU BUNDU ROAD ----- GEORGE GEORGE ROAD
KATTITHARA ROAD ---- KATTITHARA EASY ROAD
THATTEKKAD THANAPARAMBU ---SAYED MUHAMMED ROAD
ROAD BEFORE NETTUR SOCIETY -- K T PRABAKARAN ROAD
VETTUKADAVU ROAD -- PULIKKATHARA RAGHAVAN ROAD
JAYANTHI KINAR -VIKRAM SARABI --- PRABAKARA PANIKKAR ROAD
NETTUR MARKET-BOAT JETTY ROAD-- ABDUL AZEES ROAD
PANCHAYATH ROAD --- KADEKKUZHI GOPALA MENON ROAD
Tuesday, March 23, 2010
JANAKEEYASOOTHRANAM 2009-2010
Saturday, March 20, 2010
THEVARA OVERBRIDGE TAR SLOPES CREATES TROUBLE FOR MOTORISTS
തേവര പാലത്തിലെ ടാര്‍ നിരപ്പില്ലായ്മ ടൂ വീലര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. The non level tar surface in Thevara Kundanoor over bridge is creating troubles for the two wheelers since its opening. Several complaints has been lodged before the authorities.
SOME BUS STOPS WILL BE ABOLISHED IN NH BYE PASS Maradu ?
ഹൈവേ ബൈപാസ് പണി തീര്‍ന്നാല്‍ ചില ബസ് സ്ടോപ്പുകള്‍ നിര്തലാക്കുമെന്നു പരാതി .. MVV is planning to take up the issue. RTI sent to authorities to ascertain who are the authorities to fix and abolish bus stops? whether public has any right to express their views before cancelling the existing bus stops ? We need action and opinion from you..
Monday, March 15, 2010
NEW SERVICE ROAD CONSTRUCTED FOR NH FOURLINE BYE PASS IN MARADU - DAMAGED NEAR VIKAS NAGAR
Action to be taken against those who damaged the road OR those who constructed the same in such weak manner.
Petition filed before the Maradu Gramapanchayath to remove the filth in Ayini Thodu, one of the main water link in Maradu.
MVV lodged petition before the Panchayath against the Waste in Ayini Thodu in Maradu Grama Panchayath.
Wednesday, March 10, 2010
NEW EXCLUSIVE NEWS PAPER FOR MARADU.. COUNT DOWN STARTED.
MARADU VILLAGE VOICE IS ABOUT TO START MONTHLY NEWS LETTER EXCLUSIVELY FOR MARADU VILLAGE. THE OFFICIAL LAUNCHING WILL BE ANNOUNCED SOON.
HOW TO LODGE COMPLAINT IN A CONSUMER COURT ?
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരാതി നല്‍കാനുള്ള മോഡല്‍ www.niyamadarsi.com
Monday, March 1, 2010
Subscribe to:
Posts (Atom)