Thursday, February 3, 2011

മരട് ഷാജി ശ്രദ്ധേയനാകുന്നു ... Maradu Shaji - a promising actor in the tinsel and Telivision serials.


മരട് ഷാജി ശ്രദ്ധേയനാകുന്നു ...
മരട് നിവാസിയായ ഷാജി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനാകുന്നു. മരട്   നിരവത്തു റോഡ്‌ ജോസഫ്‌ പള്ളിപ്പറമ്പ്  എന്ന ഷാജിയാണ് നിരവധി സിനിമകളിലും റ്റെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുള്ളത്.

വിനയന്‍ സംവിധാനം ചെയ്ത രഘുവിന്‍റെ സ്വന്തം രസിയ, അയാം ഫ്രം കൊല്‍ക്കത്ത  എന്നീ സിനിമകളില്‍ ഇതിനോടകം ഷാജി അഭിനയിച്ചുകഴിഞ്ഞു.

പഴശ്ശി രാജാ, കൃഷ്ണ കൃപ സാഗരം, രുദ്ര വീണ , ദിര്‍ടി സ്മെല്‍ , നിലവിളക്ക് എന്നീ സീരിയലുകളിലും പതിനേഴോളം നാടകങ്ങളിലും ഷാജി അഭിനയിച്ചു.