വൈറ്റില ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന് ജനറും ഫണ്ട് ലബ്യമാക്കതത്തില്‍ പ്രതിഷേധിച്ചു എറണാകുളം ദക്ഷിണ മേഖല അപെക്സ് രസിടണ്ട്സ് കൌണ്‍സില്‍ യോഗം ചേര്‍ന്നു. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് JANARUM ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര സര്‍കാര്‍ നിലപാട് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.
വൈറ്റില, പേട്ട, ത്രിപുനിതുറ, മരട്, നെട്ടൂര്‍, പനങ്ങാട്, കുമ്പളം എന്നി പ്രദേശങ്ങളിലെ 106 രസിടന്റ്സ് അസോസിയേഷന്‍കള്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ദക്ഷിണ മേഖല അപെക്സ് രസിടണ്ട്സ് കൌണ്‍സില്‍.