മരട് - വിശുദ്ദ മേരി മഗ്ദ്ധലിന് ദേവാലയത്തില്‍ തിരുന്നാള്‍ 18-4-2012 ആരംഭിക്കും
This blog contains social views and updates connected with Maradu Village/ Maradu Municipality area. This is a honorary effort to backup the news and events connected with Maradu in online. Contact email- sherryjthomas@gmail.com
SOCIAL & LEGAL UPDATES
Sunday, April 15, 2012
മരട്: ഹൈവേ വിളക്കുകള്‍ സ്ഥപിക്കാതതിനെതിരെ പരാതി നല്കി . വൈറ്റില മുതല്‍ അരൂര്‍ വരെയുള്ള നാഷണല്‍ ഹൈവേ യില്‍ ടോള്‍ പിരിവു മാത്രമാണ് നടക്കുന്നതെന്നും , അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഒരുക്കുന്നില്ല എന്നും ആരോപിച്ചു മരട് വില്ലജ് വോയിസ് പരാതി നല്കി. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Subscribe to:
Posts (Atom)