Tuesday, April 6, 2010

മരട് വഴി സര്‍വീസ് നടത്താന്‍ ആര്‍ ടി ഓ പെര്‍മിറ്റ്‌ നല്‍കിയിട്ടുള്ള ബസ്സുകളുടെ വിവരം -എന്നാല്‍ ഈ വഴി യാത്രാ ക്ലേശം രൂക്ഷം

മരട് വഴി സര്‍വീസ് നടത്താന്‍ ആര്‍ ടി ഓ  പെര്‍മിറ്റ്‌ നല്‍കിയിട്ടുള്ള ബസ്സുകളുടെ വിവരം -എന്നാല്‍ ഈ വഴി യാത്രാ ക്ലേശം രൂക്ഷം. മരട് 
വില്ലജ് വോയിസിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി -

1 comment:

  1. വൈക്കം-ഏറണാകുളം റൂട്ട് ദേശസാല്‍ക്കരിച്ചതാണ്.. ഇതിലൂടെ കെ എസ് ആര്‍ ടി സി ക്ക് മാത്രമേ പെര്‍മിറ്റ്‌ കൊടുക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം.. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്‌ അനുവദിക്കാന്‍ റൂട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അനുവദിക്കാറ. അതിന്‍ പ്രകാരമാണ് ഒരു ഓര്‍ഡിനറി ബസ്‌ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്.. ഇതിലൂടെ പെര്‍മിറ്റ്‌ സമ്പാദിച്ചിരുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകള്‍ ലിമിറ്റഡ് സ്റൊപിനു ഈ വ്യവസ്ഥ ബാധകമല്ല എന്നൊരു തര്‍ക്കം ഉന്നയിച്, റൂട്ട് മാറി ഓടുന്നതായിട്ടാണ് മനസിലാക്കുന്നത്.. എന്തായാലും വോയിസ്‌ ഓഫ് മരടിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എല്ലാ പിന്തുണയും.

    ReplyDelete