മരട് പാസഞ്ചേര്‍സ അസോസിയേഷന്‍ വീണ്ടും സമരത്തിലേക്ക് ;
മരട് വഴിയുള്ള ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതിനെതിരെ മരട് പാസഞ്ചേര്‍സ അസോസിയേഷന്‍ വീണ്ടും ശക്തമയ പ്രക്ഷോഭം ആരംഭിക്കുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ഇതിനോടകം ഗതാഗതവകുപ്പ് മന്ത്രിക്കും മറ്റു അധികാരികള്‍ക്കും നല്‍കിയിട്ടുണ്ട് .
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സമരകാലം ഓർമയിൽ...അന്നു ഏതാണ്ട് എട്ടു മാസത്തോളം സമരം നീണ്ടൂ എന്നാണോർമ!
ReplyDelete