കുണ്ടന്നൂർ ജങ്ങ്ഷനിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ടായി കിടക്കുന്ന കുഴിക്കു മീതെ പൈപ്പ് നന്നാക്കാതെ റോഡ് അശാസ്ത്രീയമായി ടാർ ചെയ്യാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. പിന്നീട് മരട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്‌കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പണി തടഞ്ഞു. പോട്ടിക്കിടക്കുന്ന പൈപ്പ് നന്നാക്കാതെ പേരിനു മാത്രമായി റോഡ് നന്നാക്കുന്നത് വി ഐ പി കളുടെ കടന്നുപോകൽ ലക്ഷ്യമിട്ടാനെന്നും നാട്ടുകാർക്ക് നല്ല രീതിയിൽ നന്നാക്കുന്ന റോഡാണ് ആവശ്യമെന്നും പറഞ്ഞാണ് പണി തടഞ്ഞത്
This blog contains social views and updates connected with Maradu Village/ Maradu Municipality area. This is a honorary effort to backup the news and events connected with Maradu in online. Contact email- sherryjthomas@gmail.com
SOCIAL & LEGAL UPDATES
Wednesday, September 25, 2013
പൈപ്പ് നന്നാക്കാതെ റോഡ് അശാസ്ത്രീയമായി ടാർ ചെയ്യാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. public demands scientific repair of road at Kundannur Junction.
കുണ്ടന്നൂർ ജങ്ങ്ഷനിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ടായി കിടക്കുന്ന കുഴിക്കു മീതെ പൈപ്പ് നന്നാക്കാതെ റോഡ് അശാസ്ത്രീയമായി ടാർ ചെയ്യാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. പിന്നീട് മരട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്‌കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പണി തടഞ്ഞു. പോട്ടിക്കിടക്കുന്ന പൈപ്പ് നന്നാക്കാതെ പേരിനു മാത്രമായി റോഡ് നന്നാക്കുന്നത് വി ഐ പി കളുടെ കടന്നുപോകൽ ലക്ഷ്യമിട്ടാനെന്നും നാട്ടുകാർക്ക് നല്ല രീതിയിൽ നന്നാക്കുന്ന റോഡാണ് ആവശ്യമെന്നും പറഞ്ഞാണ് പണി തടഞ്ഞത്
Subscribe to:
Post Comments (Atom)
No comments:
Post a Comment