Wednesday, October 2, 2013

നെട്ടൂർ - കുണ്ടന്നൂർ സമാന്തര പാലത്തിനു ഒക്ടോബർ 3 നു കല്ലിടും. കല്ലിടൽ കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്നു.

നെട്ടൂർ - കുണ്ടന്നൂർ  സമാന്തര പാലത്തിനു ഒക്ടോബർ 3 നു കല്ലിടും. കല്ലിടൽ കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ മന്ത്രി കെ ബാബുവിന്റെയും നഗരസഭാ ചെയർമാൻ അഡ്വ ദേവരാജൻ മുതലായവരുടെ നേതൃത്വത്തിൽ നടക്കുന്നു.

 മരട് കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  ആന്റണി ആശാന്പരമ്പിൽ, യൂത്ത് കോണ്‍ഗ്രസ്‌   മണ്ഡലം പ്രസിഡന്റ്‌ ബിനോയ്‌ പാപ്പച്ചൻ, ന്യുനപക്ഷ സെൽ ത്രിപൂണിതുറ ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ്‌, നഗരസഭാ കൗൻസിലർമാരയ സുരേഷ് ബാബു, സിബി മാസ്റ്റർ, വിജയൻ, ഗ്രേസി സൈമണ്‍, സുകുമാരി ഇന്ദ്രൻ, പൊന്നമ്മ ഗോപി, യൂത്ത് കോണ്‍ഗ്രസ്‌ നേതാക്കളായ ജിജോ, ലെജു, ബെന്ഷാദ് 
തുടങ്ങിയവർ സമീപം 
  



No comments:

Post a Comment