This blog contains social views and updates connected with Maradu Village/ Maradu Municipality area. This is a honorary effort to backup the news and events connected with Maradu in online. Contact email- sherryjthomas@gmail.com
ഫുട്ബോൾ സ്നേഹിയായ കെ അംബുജാക്ഷന്റെ സ്മരണാർഥം മരടിൽ രക്ത ദാന ക്യാമ്പ് നടത്തി. മലയാള മനോരമ പ്രാദേശിക ലേഖകൻ ശ്രീ സെൽവം ആദ്യം രക്തം നല്കി ഉദ്ഘാടനം ചെയ്തു. ഐ എം എ യാണ് രക്തം ശേഖരിച്ചത്.
No comments:
Post a Comment