Friday, May 20, 2011

അദ്ഹോക് കമ്മിറ്റി രൂപീകരിച്ചു

മരട് വിജയ റോഡ്‌ നിവാസികള്‍ രസിടണ്ട്സ് അസോസിയേഷന്‍ രൂപികരിക്കുന്നതിന്റെ ഭാഗമായി അദ്ഹോക് കമ്മിറ്റി രൂപീകരിച്ചു ; വിപുലമായ യോഗം 28-5-11 തീയതി ചേരും.