Sunday, April 15, 2012

മരട് - വിശുദ്ദ മേരി മഗ്ദ്ധലിന്‍ ദേവാലയത്തില്‍ തിരുന്നാള്‍ 18-4-2012 ആരംഭിക്കും 
ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി കുണ്ടന്നൂര്‍ -
CSS Kundannor ഒരുക്കുന്ന മെഗാ ഫാമിലി മീറ്റ്‌ EXODUS-Leading Generations മെയ്‌ 6ന് (വൈകീട്ട് 6 മണിക്ക്)കുണ്ടന്നൂര്‍ L.F.Church ഗ്രൗണ്ടില്‍.ഏവര്‍ക്കും സ്വാഗതം...
മരട്: ഹൈവേ വിളക്കുകള്‍ സ്ഥപിക്കാതതിനെതിരെ പരാതി നല്‍കി . വൈറ്റില മുതല്‍ അരൂര്‍ വരെയുള്ള നാഷണല്‍ ഹൈവേ യില്‍ ടോള്‍ പിരിവു മാത്രമാണ് നടക്കുന്നതെന്നും , അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഒരുക്കുന്നില്ല എന്നും ആരോപിച്ചു മരട് വില്ലജ് വോയിസ്‌ പരാതി നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.