Saturday, January 22, 2011

മരടില്‍ നാഷണല്‍ ഹൈവയില്‍ കുണ്ടന്നൂര്‍ കവലയില്‍ സൈഡ് റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നുവെന്നു പരാതി :

മരടില്‍ നാഷണല്‍ ഹൈവയില്‍ കുണ്ടന്നൂര്‍ കവലയില്‍ സൈഡ് റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നുവെന്നു പരാതി :
മരടില്‍ നാഷണല്‍ ഹൈവയില്‍ കുണ്ടന്നൂര്‍ കവലയില്‍ ബസ്സുകള്‍ നിയമം തെറ്റിച്ചു സൈഡ് റോഡുകളിലൂടെ കയറി  ഗതാഗതം തടസ്സപ്പെടുത്തുന്നു; ട്രാഫിക്‌ പോലീസ് പോസ്റ്റിനു കീഴെയാണ് നിയമം തെറ്റിച്ചു ബസ്സുകള്‍ നിര്തുന്നതെങ്കിലും നടപടിയെടുക്കാന്‍ ഇനിയും ആളില്ല; 

No comments:

Post a Comment